SignIn
Kerala Kaumudi Online
Wednesday, 22 July 2026 4.30 AM IST

മരണവീട്ടിൽ നിന്ന് പണം കവർന്നു

ആലപ്പുഴ: അമ്പലപ്പുഴ ബ്ലോക്ക്‌ പഞ്ചായത്തിന് എതിർവശത്തെ മരണവീട്ടിൽ പട്ടാപ്പകൽ മോഷണം. ഹരിശ്രീയിൽ ശ്രീകുമാറിന്റെ

വീട്ടിലാണ് മോഷണം നടന്നത്. അമ്മയുടെ മരണാനന്തര ക്രിയകൾക്കായി എല്ലാരും വീടിന് വെളിയിൽ ഇറങ്ങിയ സമയം നോക്കിയാണ് വീട്ടിലെ അലമാരയിലുണ്ടായിരുന്ന രണ്ട് പഴ്സുകളിൽ നിന്നായി 6000 രൂപയോളം കവർന്നത്. അമ്പലപ്പുഴ കരൂർ സ്വദേശി ശാലിനിയുടെയും ഭർതൃ മാതാവിന്റെയും പണമാണ് നഷ്ടപ്പെട്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL