
മാന്നാർ: കുട്ടംപേരൂർ എസ്.കെ.വി ഹൈസ്കൂളിലെ ഈ വർഷത്തെ സ്കൂൾ ഒളിമ്പിക്സിന് തുടക്കമായി. ലഹരി വിരുദ്ധ മാരത്തോണുംഘടിപ്പിച്ചു. ചെങ്ങന്നൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജീവ്.ടി ദീപശിഖ കൈമാറി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ എം.സുധൻ പിള്ള അദ്ധ്യക്ഷത വഹിച്ചു, പ്രഥമാദ്ധ്യാപിക ശില്പ ബി.നായർ സ്വാഗതംപറഞ്ഞു. സ്കൂൾ പ്രസിഡന്റ് വേണു കേശവ് ലഹരിവിരുദ്ധ ദീപശിഖ കൈമാറി. മാനേജിങ് കമ്മിറ്റിയംഗം എൻ.ദാമോദരൻ നമ്പൂതിരി, റോയ് സാമുവൽ, ശങ്കരൻ നമ്പൂതിരി വിഷ്ണുപ്രസാദ്.ഡി, എൻ.അനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |