SignIn
Kerala Kaumudi Online
Sunday, 02 August 2026 4.07 AM IST

ഏരിയ കൺവെൻഷൻ

മാവേലിക്കര: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ മാവേലിക്കര ഏരിയ കൺവെൻഷൻ ജില്ലാ ജോ.സെക്രട്ടറി ടി.കെ.സുഭാഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം പ്രൊഫ.ജി.ചന്ദ്രശേഖരൻ നായർ മുഖ്യപ്രഭാഷണം നടത്തി. ടൗൺ പ്രസിഡന്റ്‌ വിദ്യാധരൻ ഉണ്ണിത്താൻ നവാഗതരെ സ്വീകരിച്ചു. ടൗൺ സെക്രട്ടറി കെ.പദ്മകാരൻ, എസ്.അഭിലാഷ്, പി.കെ.പീതാബരൻ, പി.ജി.രമയമ്മ, ഡോ.പി.സുനിൽകുമാർ, കെ.കെ.ബാബു, പി.ആർ.ശിവകുമാരി, സി.തുളസിബായി, വി.സുനിൽകുമാർ എന്നിവർ സംസാരിച്ചു. യോഗത്തിൽ എരിയ പ്രസിഡന്റ്‌ അഡ്വ.ബി.റ്റി.വർഗീസ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി എസ്.ബൈജു സ്വാഗതവും ട്രഷറർ കെ.പദ്മകുമാരി നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL