
ആലപ്പുഴ: യോനെക്സ്- സൺറൈസ് കേരള സീനിയർ സ്റ്റേറ്റ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് സ്പീക്കർ ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സീനിയർ വൈസ് പ്രസിഡന്റ് എ.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.ഓർഗനൈസിംഗ് കമ്മിറ്റി ജനറൽ കൺവീനർ എസ്.വിനോദ് കുമാർ,കൗൺസിലർ കവിത,ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് വി.ജി.വിഷ്ണു,ജില്ലാ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ് കുര്യൻ ജയിംസ്, ജില്ലാ സ്പോർട്സ് കൗൺസിൽ അംഗം ടി.ജയ മോഹൻ, റോയ് പാലത്ര, പ്രതിപാൽ, ജില്ലാസെക്രട്ടറി പി.കെ.വിനോദ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |