SignIn
Kerala Kaumudi Online
Sunday, 16 August 2026 3.43 AM IST

സ്വതന്ത്ര്യദിനം സംഘടിപ്പിച്ചു

ambala

അമ്പലപ്പുഴ: തെരുവു മക്കളുടെ അഭയകേന്ദ്രമായ പുന്നപ്ര ശാന്തി ഭവനിൽ ഭാരതത്തിൻ്റെ 80-മത് സ്വതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു.റിട്ട. ഗ്രേഡ് സി.ഐ പി.എ.അൽഫോൻസ് പതാക ഉയർത്തി . മേരി ആൽബിൻ അദ്ധ്യക്ഷയായി. ഫിനാൻസ് ട്രസ്റ്റി ജിജിമോൻ പി.എൽ, ട്രസ്റ്റികളായ കൈനകരി അപ്പച്ചൻ, ബിനോയ് തങ്കച്ചൻ, ജോർജ് പരുത്തിയിൽ, എം .സന്തോഷ് കുമാർ, മാദധ്യമ പ്രവർത്തകരായ അജിത് അമ്പലപ്പുഴ, മാത്യുസ് പുന്നപ്ര ,ശാന്തിവൻ മാനേജർ ഷമീർ അബ്ദുള്ള, ഷാജി എബ്രഹാം തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് അന്തേവാസികൾക്ക് മധുരവിതരണവും നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL