SignIn
Kerala Kaumudi Online
Saturday, 29 August 2026 12.31 AM IST

കർഷകച്ചന്ത ഉദ്‌ഘാടനം

mar

മുഹമ്മ: കഞ്ഞിക്കുഴിഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ കൃഷിവകുപ്പ്മുഖാന്തിരം നടപ്പാക്കുന്ന കർഷക ചന്തയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസസ്ഥിരം സമിതി അദ്ധ്യഷൻ എസ് . രാധാകൃഷ്ണൻ നിർവഹിച്ചു. പഞ്ചായത്ത്പ്രസിഡൻ്റഅഡ്വ. എം. സന്തോഷ്കുമാർ അധ്യക്ഷനായി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലജിതാതിലകൻ സ്വാഗതവും കൃഷിഓഫിസർ റോസ്‌മിജോർജ് നന്ദിയുംപറഞ്ഞു.ചടങ്ങിൽ കർമ്മസേനകൺവീനർ ജി.ഉദയപ്പൻ പഞ്ചായത്ത്അംഗങ്ങളായ പി. മുരളി,എം.കെ. സജി,സജിത ബൈജു കാർഷികവികസന സമിതി അംഗങ്ങളായ എസ്. ഹെബിൻദാസ്, പി.സി.ഗോപാലകൃഷ്ണൻ ,അസികൃഷിഓഫിസർ എസ്. ഡി. അനില എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL