SignIn
Kerala Kaumudi Online
Friday, 28 August 2026 1.37 AM IST

ഓണക്കോടി വിതരണം

അമ്പലപ്പുഴ: അമ്പലപ്പുഴ സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ വണ്ടാനം റ്റി.ഡി.മെഡിക്കൽ കോളേജ് ആശുപത്രിയിൽ തിരുവോണ സദ്യയും ഓണക്കോടി വിതരണവും നടന്നു.ബുധനാഴ്ച രാവിലെ എം.ജി.സർവകലാശാല വൈസ് ചാൻസലർ പ്രൊഫ.ഡോ.ഡി.മാവൂത് ഉദ്ഘാടനം ചെയ്തു. സേവാഭാരതി പ്രസിഡന്റ് എം.മണിയപ്പൻ അദ്ധ്യക്ഷനായി. ഡോ. പി.പത്മകുമാർ തിരുവോണ സദ്യ സമർപ്പണം നടത്തി. സൂപ്രണ്ട് ഡോ.ലക്ഷ്മി ഓണക്കോടി വിതരണം നിർവഹിച്ചു. ജില്ലാ സംഘചാലക് റാം മോഹൻ, സംസ്ഥാന സെക്രട്ടറി ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു. ജനറൽ കൺവീനർ കെ.ജി.ശ്രീജിത്ത് കുമാർ സ്വാഗതവും, ജോയിന്റ് കൺവീനർ രമേശ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL