ആലപ്പുഴ : പുറക്കാട് ഗവ. ഐ.ടി.ഐയിൽ എൻ.സി.വി.ഇ.ടി ട്രേഡായ ഇന്റീരിയർ ഡിസൈൻ ആന്റ് ഡെക്കറേഷനിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പട്ടികജാതി, പട്ടികവർഗ്ഗ, ജനറൽ വിഭാഗങ്ങൾക്കായി സെപ്തംബർ ഏഴു വരെ സ്‌പോട്ട് അഡ്മിഷൻ നടത്തും. യോഗ്യത: എസ് എസ് എൽ സി പാസായിരിക്കണം. അപേക്ഷാ ഫീസ്: 100 രൂപ. അസ്സൽ സർട്ടിഫിക്കറ്റുകൾ, ടി.സി എന്നിവ സഹിതം സ്ഥാപനത്തിൽ ഹാജരാകണം. വിവരങ്ങൾക്ക്: https://det.kerala.gov.in.. ഫോൺ: 0477 2298118, 9895742083, 7907977858.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |