SignIn
Kerala Kaumudi Online
Sunday, 18 October 2026 11.40 PM IST

അപേക്ഷ ക്ഷണിച്ചു

കോട്ടയം : കേരള പൊലീസ് ഹൗസിംഗ് ആൻഡ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ഓഫീസിന്റെ കോട്ടയം ജില്ലയിലേക്ക് കരാർ അടിസ്ഥാനത്തിൽ സൈറ്റ് സൂപ്പർവൈസറെ (സിവിൽ) നിയമിക്കുന്നു. ബിടെക്, ഡിപ്ലോമ, എൻ.ടി.സി ഇൻ സിവിൽ എൻജിനിയറിംഗും പ്രവർത്തി പരിചയവും ആണ് യോഗ്യത. ജില്ലയിൽ നിന്നുള്ള അപേക്ഷകർക്ക് മുൻഗണന ലഭിക്കും. അപേക്ഷകൾ 26ന് മുൻപായി മാനേജിംഗ് ഡയറക്ടർ കെ.പി.എച്ച്.സി.സി, സി.എസ്.എൻ സ്റ്റേഡിയം, പാളയം തിരുവനന്തപുരം പിൻ: 695033 എന്ന വിലാസത്തിൽ ലഭിക്കണം. വെബ്‌സൈറ്റ് : www.kphccltd.kerala.gov.in. ഫോൺ : 0471 2302204.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, JOB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL