ആലപ്പുഴ : അന്ത്യോദയ ശ്രമിക് സുരക്ഷ യോജന ഇൻഷ്വറൻസ് പദ്ധതിക്കായി ഗുണഭോക്താക്കളായ കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളായ തൊഴിലാളികൾ ഐ.പി.പി.ബി (ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക്) അക്കൗണ്ട് എടുക്കണം. പോസ്റ്റ് ഓഫീസ് മുഖേന എടുക്കുന്ന അക്കൗണ്ടിന്റെ പകർപ്പ്, ഫോൺ നമ്പർ, ജനന തീയതി, നോമിനിയുടെ വിവരങ്ങൾ എന്നിവ സെപ്തംബർ 25നു മുൻപായി ആലപ്പുഴ ക്ഷേമനിധി ബോർഡ് ജില്ലാ ഓഫീസിൽ ലഭ്യമാക്കണം. ഫോൺ: 0477 2267751.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |