SignIn
Kerala Kaumudi Online
Friday, 18 September 2026 5.52 AM IST

സ്വച്ഛത ഹി സേവ ക്യാമ്പയിൻ; ലോഗോ പ്രകാശനം 

fg
സ്വച്ഛത ഹി സേവ ക്യാമ്പയിൻ ലോഗോ പ്രകാശനം ജില്ലാ കളക്ടറുടെ ചേമ്പറിൽ നടന്നപ്പോൾ

ആലപ്പുഴ: സ്വച്ഛ് ഭാരത് മിഷന്റെ കൈയ്യോട് കൈ ക്യാമ്പയിൻ ലോഗോ പ്രകാശനം ജില്ലാ കളക്ടർ ഷാജി.വി.നായർ, നഗരസഭ ചെയർപേഴ്സൺ മോളി ജേക്കബ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.എം.നൗഫൽ, ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർ പി.എ.ജസ്റ്റിൻ, ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് ജില്ലാ കളക്ടറുടെ ചേമ്പറിൽ നിർവഹിച്ചു. ഒക്ടോബർ 17 വരെ നീളുന്ന ക്യാമ്പയിനിൽ ജില്ലയിലെ മുഴുവൻ പൊതുസ്ഥലങ്ങളും ശുചീകരിക്കും. ക്യാമ്പയിന്റെ ഭാഗമായി ഒക്ടോബർ ഒന്നിന് ശുചീകരണ പ്രവർത്തനങ്ങളിൽ പൊതുജനങ്ങളും ഒരു മണിക്കൂർ (രാവിലെ 8 മുതൽ 9 വരെ) പങ്കാളികളാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL