
മുഹമ്മ: അഖില കേരള വിശ്വകർമ്മ വിശ്വകർമ്മ മഹാസഭ 1689 നമ്പർ മുഹമ്മ ശാഖയുടെ നേതൃത്വത്തിൽ വിശ്വകർമ്മദിനാഘോഷംനടന്നു. പ്രസിഡന്റ് വി.കെ.ദാസപ്പൻ പതാക ഉയർത്തി. സി.പി.പുരുഷോത്തമൻ ദീപപ്രകാശനം നടത്തി. സെക്രട്ടറി കെ.വേണുഗോപാൽ പ്രബന്ധം അവതരിപ്പിച്ചു.
എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പി.സാബു അനുമോദിച്ചു. കമ്മിറ്റി അംഗങ്ങളായ പി.അനിൽകുമാർ, ചന്ദ്രൻ ചാണി വെളി,സോമൻ ,ഷീനാ സാബു ,കൃഷ്ണമ്മ ,മുരളി, കെ.ആർ.സുരേഷ് എന്നിവർ പ്രസംഗിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |