SignIn
Kerala Kaumudi Online
Friday, 18 September 2026 5.51 AM IST

ബോധവൽക്കരണവും കലാപരിപാടികളും

gjhg

മാന്നാർ : ലഹരിയുടെ വിപത്തുകളിൽ നിന്ന് യുവതലമുറയെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ മാന്നാർ വലിയകുളങ്ങര ചെങ്കിലാത്ത് സ്കൂളിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സും വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.കെ.പ്രസാദ് ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ എച്ച്.എം.സി. ചെയർപേഴ്സൺ മിനിമോൾ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.ചന്ദ്രകുമാർ, സ്കൂൾ പ്രഥമാദ്ധ്യാപിക ശൈലജ എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL