SignIn
Kerala Kaumudi Online
Friday, 18 September 2026 5.51 AM IST

സ്നേഹാദരം നല്കി

1
ഫോട്ടോ

കുട്ടനാട് : മേരിക്യൂറി ഫെലോഷിപ്പ് നേടി അന്താരാഷ്ട്ര ഗവേഷണ രംഗത്തേക്ക് ചുവട് വച്ച മുട്ടാർ ഇന്ദ്രനീലം വീട്ടിൽ എസ്.കീർത്തനയ്ക്ക് ചർച്ചാവേദി, സാഹിത്യസാംസ്ക്കാരിക സമിതി ആലപ്പുഴയുടെ നേതൃത്വത്തിൽ സ്നേഹാദരം നല്കി. എടത്വാ സെന്റ്അലോഷ്യസ് കോളജ് പ്രിൻസിപ്പൽ ഡോ.ജി.ഇന്ദുലാൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എം.ജി.കൊച്ചുമോൻ അധ്യക്ഷനായി. വി.ഡി.വിനോദ് കുമാർ കീർത്തനയ്ക്ക് ഉപഹാരം നല്കി. ബി.രമേശ്കുമാർ, സുഷമ സുധാകരൻ, ആർ.മോഹൻ, കെ. പി.കുഞ്ഞുമോൻ, അഭിലാഷ് മുട്ടാർ, ജയൻ ജോസഫ് ,ഷാജി കറുകത്ര, പി.കെ.സ്വാമിനാഥൻ, ഡോ.വിനോദ് കൃഷ്ണൻ, അഗസ്റ്റിൻ ജോസ്, ബിനു ഐസക് രാജു, എം.ജി.പ്രകാശ്, ബിന്ദു നന്ദൻ, രവിന്ദ്രൻകുട്ടി എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL