SignIn
Kerala Kaumudi Online
Monday, 12 October 2026 5.53 AM IST

ത്രോ മത്സരങ്ങളിൽ തിളങ്ങി അമേയ തോമസ്

photo

ചേർത്തല: ജൂനിയർ ഗേൾസിലെ ത്രോ മത്സരങ്ങളിൽ തിളങ്ങി ആലപ്പുഴ സെന്റ് ജോസഫ് ഗേൾസ് എച്ച്.എസ്.എസിലെ അമേയ തോമസ്. ഡിസ്‌കസ് ത്രോയിലും ഹാമർ ത്രോയിലും ഒന്നാം സ്ഥാനം നേടിയപ്പോൾ,​ ഷോട്ട്പുട്ടിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കഴിഞ്ഞവർഷം ഷോട്ട്പുട്ടിലും ഡിസ്‌കസ് ത്രോയിലും ഒന്നാം സ്ഥാനം നേടിയിരുന്നു. ബിസിനസുകാരനായ മനോജ് തോമസിന്റെയും ആലപ്പുഴ റെയിൽവേയിലെ ഉദ്യോഗസ്ഥയായ അനുആന്റണിയുടെയും മകളാണ്. സഹോദരൻ അമൽതോമസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL