മാവേലിക്കര: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് യൂണിയൻ മാവേലിക്കര കോട്ടയ്ക്കകം ഏരിയ കമ്മിറ്റിയുടെ കുടുംബമേള ജില്ല സെക്രട്ടറിയേറ്റ് അംഗം പ്രൊഫ.ജി.ചന്ദ്രശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജിജിമാത്യു അധ്യക്ഷനായി. ടൗൺ പ്രസിഡന്റ് കെ.പി.വിദ്യാധരൻ ഉണ്ണിത്താൻ മുഖ്യപ്രഭാഷണം നടത്തി. ഏരിയ സെക്രട്ടറി പള്ളിക്കൽ രാജീവ്, പി.ശിവദാസൻ, പ്രൊഫ.കെ.മധുസൂദനൻ, കെ.ശാന്താദേവി, കെ.മേനക, ശ്രീകുമാരി, കെ.പത്മാകരൻ, ബി.ബാലകൃഷ്ണൻ, മാധവശർമ്മ, പി.ജി.രമയമ്മ, വി.രാമചന്ദ്ര കാർണവർ, പി.കെ.മോഹൻദാസ്, എസ്.ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |