മാവേലിക്കര: കേരള കോൺഗ്രസ് എം മാവേലിക്കര നിയോജകമണ്ഡലം പ്രവർത്തക യോഗവും അംഗത്വ വിതരണോദ്ഘാടനവും സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ജോസഫ് കെ.നെല്ലുവേലി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് കെ.സി ഡാനിയേൽ അധ്യക്ഷനായി. സംസ്ഥാന ഉന്നതധികാര സമതി അംഗം ജെന്നിങ്സ് ജേക്കബ്, സ്റ്റിയറിംഗ് കമ്മിറ്റിയംഗം ബിനു കെ.അലക്സ്, സെക്രട്ടറിയേറ്റ് അംഗങ്ങളായ പ്രഭാ വി.മറ്റപ്പള്ളി, ജസ്റ്റിൻ രാജ്, ജില്ലാ സെക്രട്ടറി അഡ്വ.അശോക് കുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർ ബിനി ജെയിന്, അജിത്ത് തെക്കേക്കര, ബിനോയ്, സി.വേണുഗോപാലകുറുപ്പ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |