SignIn
Kerala Kaumudi Online
Saturday, 31 October 2026 5.55 AM IST

ബോട്ട് സർവീസി​ന് നിയന്ത്രണം

ആലപ്പുഴ: ചാമ്പ്യൻസ് ബോട്ട് ലീഗി​ന്റെ ഭാഗമായ മത്സര വള്ളംകളി​ പുളി​ങ്കുന്നാറ്റി​ൽ നടക്കുന്നതി​നാൽ ഇന്ന് ഉച്ചയ്ക്ക് 12 മുതൽ മത്സരം അവസാനിക്കുന്നത് വരെ ഈ ഭാഗത്ത് ജലഗതാഗത വകുപ്പിന്റെ ബോട്ട് സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തും.പുളിങ്കുന്നിലെ താലൂക്ക് ആശുപത്രി പാലം മുതൽ പഞ്ചായത്ത് ഓഫീസ് വരെയുള്ള ജലപാതയിലാണ് മത്സര വള്ളംകളി​ നടക്കുന്നത്. വള്ളംകളി​യുടെ സുഗമമായ നടത്തി​പ്പി​നായുള്ള ഈ ക്രമീകരണങ്ങളെക്കുറി​ച്ചുള്ള കൂടുതൽ വി​വരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ​ നമ്പറുകൾ: സ്റ്റേഷൻ മാസ്റ്റർ, പുളിങ്കുന്ന്: 9400050378, സ്റ്റേഷൻ മാസ്റ്റർ, നെടുമുടി: 9400050382.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL