SignIn
Kerala Kaumudi Online
Saturday, 31 October 2026 5.56 AM IST

സംഘാടക സമിതി യോഗം

s

ആലപ്പുഴ: ആലപ്പുഴ രൂപതയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന വിപുലമായ ആഘോഷ പരിപാടികൾ ഏകോപിപ്പിക്കുന്നതിനായുള്ള വിവിധ കമ്മറ്റികളുടെ പ്രവർത്തനോദ്ഘാടനം അർത്തുങ്കൽ ബസിലിക്കയിൽ രൂപത മെത്രാൻ ബിഷപ്പ് ജയിംസ് റാഫേൽ ആനാപറമ്പിൽ നിർവഹിച്ചു. . രൂപത വികാരി ജനറൽ മോൺസഞ്ഞോർ ജോയ് പുത്തൻവീട്ടിൽ ചെയർമാനും ബസിലിക്ക റെക്ടർ വെരി. റവ.ഫാ. യേശുദാസ് കാട്ടുങ്കൽത്തയ്യിൽ കൺവീനറുമായുള്ള സ്റ്റീയറിംംഗ് കമ്മറ്റിയാണ് ഒരു വർഷം നീളുന്ന വിവിധ പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. കൃപാസനം ഡയറക്ടർ ഫാ.വി.പി.ജോസഫ്, ചാൻസലർ ഫാ. ജൂഡോ കൊണ്ടപ്പശ്ശേരിൽ ഫാ.സെബാസ്റ്റ്യൻ ശാസ്താംപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL