SignIn
Kerala Kaumudi Online
Saturday, 31 October 2026 5.56 AM IST

സർട്ടിഫിക്കറ്റ് വിതരണവും പുരസ്കാര ദാനവും

dgf

ഹരിപ്പാട്: ഗവ ഐ.ടി.ഐ പള്ളിപ്പാട് ഓൾ ഇന്ത്യ ട്രേഡ് ടെസ്റ്റ് വിജയികൾക്ക് സർട്ടിഫിക്കറ്റ് വിതരണവും പുരസ്കാരദാന ചടങ്ങും നഗരസഭാ ചെയർപേഴ്സൺ വൃന്ദ.എസ്.കുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എ.എ.അജിത് അദ്ധ്യക്ഷനായി. ഡെപ്യൂട്ടി ചെയർമാൻ എം.ബി.അനിൽമിത്ര മുഖ്യപ്രഭാഷണം നടത്തി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.രാജലക്ഷ്മി, കൗൺസിലർ സജീഷ് പാലത്തുംപാടൻ, മേഖല ഇൻസ്ട്രക്ടർ ഓഫ് ട്രെയിനിംഗ് ഷെറിൻ ജോസഫ്, പി.ടി.എ എക്സിക്യൂട്ടീവ് അംഗം ഓമനക്കുട്ടൻ, അലുമിനി അസോസിയേഷൻ സെക്രട്ടറി സന്തോഷ്, പ്രതീഷ് കുമാർ, ഫിറോസ്ഖാൻ, മുഹമ്മദ് അഷ്റഫ് എന്നിവർ സംസാരിച്ചു. സി.രേണുക സ്വാഗതവും പി.ലക്ഷ്മി നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL