
ആലപ്പുഴ: യംഗ് ഡെമോക്രാറ്റ്സിന്റെ മെമ്പർഷിപ്പ് ക്യാമ്പയിൻ സംസ്ഥാനതല ഉദ്ഘാടനം വളഞ്ഞവഴിയിൽ നടന്നു. സംസ്ഥാന കൺവീനർ എം.എം. താഹിറിൽ നിന്നും ഡോ. പ്രവിജ വി.പി ആദ്യ മെമ്പർഷിപ്പ് ഏറ്റുവാങ്ങി. എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി അൻസാരി ഏനാത്ത്, വിമൻ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി റൈഹാനത്ത് സുധീർ, യംഗ് ഡെമോക്രാറ്റ്സ് സംസ്ഥാന ജോയിന്റ് കൺവീനർമാരായ സുഹൈബ് ഒഴൂർ, അംജദ് കണിയാപുരം,സൂരജ് റോയ്, ഓർഗനൈസിംഗ് കമ്മിറ്റി അംഗങ്ങളായ ഹസൻ ചിയാനൂർ,സിറാജ് കോയ,അമീൻ അസീസ്,ജില്ലാ കൺവീനർ അജ്മൽ അയ്യൂബ്,ജോയിന്റ് കൺവീനർ രഞ്ജിത വിപിൻ, ആലപ്പുഴ നഗരസഭ കൗൺസിലർ സാഹില ഷാനവാസ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |