
കൊച്ചി: ലോക നാളികേര ദിനാചരണത്തിന്റെ ഭാഗമായി നാളികേര വികസന ബോർഡ് കർണ്ണാടക സംസ്ഥാന ഹോർട്ടികൾച്ചർ വകുപ്പുമായി ചേർന്ന് ഇന്ന് കർണ്ണാടക രാമനഗര മഞ്ജുനാഥ കൺവെൻഷൻ ഹാളിൽ ദേശീയതല സെമിനാർ സംഘടിപ്പിക്കും. കേന്ദ്ര കൃഷി സഹമന്ത്രി രാം നാഥ് താക്കൂർ ഉദ്ഘാടനം ചെയ്യും. കർണ്ണാടക ഹോർട്ടികൾച്ചർ മന്ത്രി എസ്.എസ്. മല്ലികാർജുൻ, സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ഡോ. രാമലിംഗ റെഡ്ഡി, ബംഗളൂരു റൂറൽ പാർലമെന്റ് അംഗം, ഡോ. സി.എൻ. മഞ്ജുനാഥ്, ബംഗളൂരു കാർഷിക സർവകലാശാല വൈസ് ചാൻസലർ, ഡോ. എസ്. വി. സുരേഷ് തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |