SignIn
Kerala Kaumudi Online
Saturday, 24 October 2026 5.54 PM IST

ഡിജിറ്റൽ ക്രിയേറ്റർ സൗജന്യ പരിശീലനം

digi

കൊ​ച്ചി​:​ ​ഡി​ജി​റ്റ​ൽ​ ​ക്രി​യേ​റ്റ​ർ​മാ​രാ​വാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ​സൗ​ജ​ന്യ​ ​പ​രി​ശീ​ല​ന​ ​പ​രി​പാ​ടി​യു​മാ​യി​ ​സം​സ്ഥാ​ന​ ​യു​വ​ജ​ന​ ​ക​മ്മി​ഷ​ൻ.​ ​ഫേ​സ്ബു​ക്ക്,​ ​ഇ​ൻ​സ്റ്റാ​ഗ്രാം,​ ​യൂ​ട്യൂ​ബ് ​തു​ട​ങ്ങി​യ​ ​സാ​മൂ​ഹ്യ​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​മി​ക​ച്ച​ ​ക​ണ്ട​ന്റ് ​ക്രി​യേ​റ്റേ​ഴ്‌​സി​നെ​ ​വാ​ർ​ത്തെ​ടു​ക്കു​ക​യാ​ണ് ​പ​രി​ശീ​ല​ന​ത്തി​ന്റെ​ ​ല​ക്ഷ്യം.​ ​തി​രു​വ​ന​ന്ത​പു​രം​ ​ആ​സ്ഥാ​ന​മാ​യ​ ​സ്റ്റാ​ർ​ട്ട​പ്പ് ​ക​മ്പ​നി​യു​മാ​യി​ ​സ​ഹ​ക​രി​ച്ചാ​ണ് ​ര​ണ്ടു​ദി​വ​സ​ത്തെ​ പ​രി​ശീ​ല​നം.​ ​​18​ ​മു​ത​ൽ​ 40​ ​വ​യ​സു​വ​രെ​യു​ള്ള​വ​ർ​ക്ക് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​ന​ട​ക്കു​ന്ന​ ​പ​രി​ശീ​ല​ന​ ​പ​രി​പാ​ടി​യി​ൽ​ ​പ​ങ്കെ​ടു​ക്കാം.​ ​താ​മ​സ​സൗ​ക​ര്യം​ ​ല​ഭി​ക്കും.​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ ​ഈ​ ​മാ​സം​ 15​ന് ​മു​ൻ​പ് ​c​r​e​a​t​o​r​b​o​o​t​c​a​m​p2024​@​g​m​a​i​l.​c​o​m​ ​എ​ന്ന​ ​മെ​യി​ൽ​ ​ഐ​ഡി​യി​ൽ​ ​ബ​യോ​ഡാ​റ്റ​യും​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​ ​അ​ക്കൗ​ണ്ടു​ക​ളു​ടെ​ ​ലി​ങ്കും​ ​അ​യ​ക്ക​ണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, DIGITAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL