SignIn
Kerala Kaumudi Online
Saturday, 24 October 2026 2.43 PM IST

രക്തദാന ക്യാമ്പ്

1

പള്ളുരുത്തി: ലയൺസ് ഗ്രൂപ്പ് പുത്തൻതോടിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് സി. സി. എസ് രക്തബന്ധുവും ഐ. എം. എ എറണാകുളവുമായി ചേർന്ന് രക്തദാന ക്യാമ്പ് സംഘടിച്ചു. കെ. ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലയൺസ് ഗ്രൂപ്പ് പ്രസിഡന്റ് ബിജു സെബാസ്റ്റ്യൻ , ഫാ. സോളമൻ ചാരങ്കാട്ട് , റോസി പെക്സി , സലീം പി.കെ., ശിവകുമാർ എസ്.യു., ബൈജു പുളിക്കൽ, അനീഷ് കൊച്ചി, പി.ബി. ദാളോ , സലീം ഷുക്കൂർ, രാജീവ് പള്ളുരുത്തി , ആഗ്നസ് റോസ് എന്നിവർ സംസാരിച്ചു. മട്ടാഞ്ചേരി മാകെയർ ഡയക്നോസ്റ്റിക്സ് സെന്ററിന്റെ നേതൃത്വത്തിൽ സൗജന്യ ഷുഗർ, കൊളസ്ട്രോൾ, ബ്ലഡ് പ്രഷർ പരിശോധനയും നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL