SignIn
Kerala Kaumudi Online
Saturday, 24 October 2026 5.54 PM IST

ഭവൻസ് ഫെസ്റ്റിന് സമാപനം

bhavans1

കൊ​ച്ചി​:​ ​അ​ഖി​ല​കേ​ര​ള​ ​ഭ​വ​ൻ​സ് ​ക​ൾ​ച്ച​റ​ൽ​ ​ഫെ​സ്റ്റി​ൽ​ ​കാ​റ്റ​ഗ​റി​ ​ഒ​ന്നി​ൽ​ ​ഭാ​ര​തീ​യ​ ​വി​ദ്യ​ഭ​വ​ൻ​ ​സ്‌​കൂ​ൾ​ ​പെ​രു​ന്തു​രു​ത്തി​ ​ചാ​മ്പ്യ​ൻ​ഷി​പ്പ് ​നേ​ടി.​ ​എ​ള​മ​ക്ക​ര​ ​സ്‌​കൂ​ളാ​ണ് ​ഫ​സ്റ്റ് ​റ​ണ്ണ​ർ​ ​അ​പ്പ്.​ ​കാ​റ്റ​ഗ​റി​ ​നാ​ലി​ൽ​ ​ഭ​വ​ൻ​സ് ​മു​ൻ​ഷി​ ​വി​ദ്യാ​ശ്രം​ ​ചാ​മ്പ്യ​ൻ​ഷി​പ്പ് ​നേ​ടി.​ ​ഭ​വ​ൻ​സ് ​ആ​ദ​ർ​ശ​ ​വി​ദ്യാ​ല​യ​വും​ ​ഭ​വ​ൻ​സ് ​വി​ദ്യാ​മ​ന്ദി​ർ​ ​എ​ള​മ​ക്ക​ര​യും​ ​ര​ണ്ടാം​ ​സ്ഥാ​നം​ ​പ​ങ്കി​ട്ടു.​ ​ഭ​വ​ൻ​സ് ​പ്ര​തി​ഭ​യാ​യി​ ​കാ​റ്റ​ഗ​റി​ ​ഒ​ന്നി​ൽ​ ​ലീ​വ​ൻ​ ​ഷീ​നോ​യും​ ​ഭ​വ​ൻ​സ് ​ജ്യോ​തി​യാ​യി​ ​ഗൗ​രി​ ​നി​തി​നും​ ​കാ​റ്റ​ഗ​റി​ ​നാ​ലി​ൽ​ ​ഭ​വ​ൻ​സ് ​പ്ര​തി​ഭ​യാ​യി​ ​ഓ​ഷി​ൻ​ ​കൃ​ഷ്ണ​യും​ ​ഭ​വ​ൻ​സ് ​ജ്യോ​തി​യാ​യി​ ​മീ​നാ​ക്ഷി​ ​എ​സ്.​ ​വ​ർ​മ്മ​യും​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.​ ​സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ൽ​ ​ഭാ​ര​തീ​യ​ ​വി​ദ്യാ​ഭ​വ​ൻ​ ​കൊ​ച്ചി​ ​കേ​ന്ദ്രം​ ​ഡ​യ​റ​ക്ട​ർ​ ​ഇ.​ ​രാ​മ​ൻ​കു​ട്ടി,​ ​പ്രോ​ഗ്രാം​ ​കോ​ ​ഓ​ർ​ഡി​നേ​റ്റ​ർ​ ​മീ​ന​ ​വി​ശ്വ​നാ​ഥ​ൻ,​ ​ഇം​ഗ്ലീ​ഷ് ​മേ​ധാ​വി​ ​ആ​ശാ​രാ​ജ് ​കു​മാ​ർ​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, BHAVANS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL