SignIn
Kerala Kaumudi Online
Saturday, 24 October 2026 6.53 AM IST

'അവകാശങ്ങൾ സംരക്ഷിക്കണം'

anganavadi

കൊ​ച്ചി​:​ ​അ​ങ്ക​ണ​വാ​ടി​ ​ജീ​വ​ന​ക്കാ​രു​ടെ​ ​അ​വ​കാ​ശ​ങ്ങ​ളെ​ ​സം​ബ​ന്ധി​ച്ച് ​സു​പ്രീം​ ​കോ​ട​തി​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​ന​ട​പ്പി​ലാ​ക്കു​ക,​ ​അ​ങ്ക​ണ​വാ​ടി​ ​ജീ​വ​ന​ക്കാ​ർ​ക്കും​ ​ഗ്രാ​റ്റു​വി​റ്റി​ക്ക് ​അ​ർ​ഹ​ത​യു​ണ്ടെ​ന്നും​ ​അ​വ​രെ​യും​ ​സ​ർ​ക്കാ​ർ​ ​ജീ​വ​ന​ക്കാ​രാ​യി​ ​പ​രി​ഗ​ണി​ക്കാ​മെ​ന്നു​മു​ള്ള​ ​നി​രീ​ക്ഷ​ണം​ ​കേ​ന്ദ്ര​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രു​ക​ൾ​ ​ഗൗ​ര​വ​ത്തോ​ടെ​ ​കാ​ണ​ണ​മെ​ന്നും​ ​ഹൈ​ബി​ ​ഈ​ഡ​ൻ​ ​എം.​പി​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ഇ​ന്ത്യ​ൻ​ ​നാ​ഷ​ണ​ൽ​ ​അ​ങ്ക​ണ​വാ​ടി​ ​എം​പ്ലോ​യീ​സ് ​ഫെ​ഡ​റേ​ഷ​ൻ​ ​സം​സ്ഥാ​ന​ ​അ​വ​കാ​ശ​ ​പ്ര​ഖ്യാ​പ​ന​ ​സ​മ്മേ​ള​നം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​യൂ​ണി​യ​ൻ​ ​പ്ര​സി​ഡ​ന്റ് ​അ​ജ​യ് ​ത​റ​യി​ൽ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​അ​ഡ്വ.​ ​റീ​സ് ​പു​ത്ത​ൻ​ ​വീ​ട്ടി​ൽ,​ ​ന​ന്ദി​യോ​ട് ​ജീ​വ​കു​മാ​ർ,​ ​എം.​എ​ൽ.​എ​മാ​രാ​യ​ ​ടി.​ജെ.​ ​വി​നോ​ദ്,​ ​അ​ൻ​വ​ർ​ ​സാ​ദ​ത്ത്,​ ​തു​ട​ങ്ങി​യ​വ​ർ​ ​സം​സാ​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, ANGANAVADI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL