SignIn
Kerala Kaumudi Online
Saturday, 24 October 2026 3.53 AM IST

ഓൾ കേരള ഓപ്പൺ ചെസ് ടൂർണമെന്റ്

open-ches

പിറവം : പാമ്പാക്കുട ചെസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നാലിന് പാമ്പാക്കുട ഗ്രാമ പഞ്ചായത്ത്‌ ഓഡിറ്റോറിയത്തിൽ നടക്കുന്ന ഓൾ കേരള ഓപ്പൺ ചെസ് ടൂർണമെന്റിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു. പ്രായഭേദമന്യേ ആർക്കും പങ്കെടുക്കാം. ആദ്യം രജിസ്റ്റർ ചെയ്യന്ന 120 പേർക്കാണ് പ്രവേശനം. വിവരങ്ങൾക്ക്: 9847453695 രജിസ്ട്രേഷൻ ഫീസ് 200.

നാലിന് രാവിലെ 9 ന് അനൂപ് ജേക്കബ് എം.എൽ.എ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ്‌ ജോയ് ജോർജ് അദ്ധ്യക്ഷത വഹിക്കും. വിജയികൾക്കുള്ള സമ്മാനങ്ങൾക്ക് പുറമേ പങ്കെടുക്കുന്ന എല്ലാവർക്കും സിർട്ടിഫിക്കറ്റും 15 വയസിൽ താഴെ പങ്കെടുക്കുന്നവർക്കെല്ലാം മെഡലുകളും നൽകുമെന്ന് ടൂർണമെന്റ് കോ ഓർഡിനേറ്റർ ജിനു സി. ചാണ്ടി അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL