SignIn
Kerala Kaumudi Online
Thursday, 22 October 2026 4.42 PM IST

ജപ്പാൻ ഭാഷാ പഠിക്കാം

germany

കൊച്ചി: കളമശ്ശേരിയിലെ നിപ്പോൺ കേരള സെന്ററിൽ 20 മുതൽ ഓൺലൈൻ ജപ്പാൻ ഭാഷാ ക്ലാസുകൾ ആരംഭിക്കുന്നു. തിങ്കൾ, ബുധൻ ദിവസങ്ങളിൽ വൈകിട്ട് ആറുമുതൽ എട്ടു വരെയാണ് ബേസിക് കോഴ്‌സുകൾ നടക്കുക. ഇന്റർമീഡിയറ്റ് ക്ലാസുകൾ ചൊവ്വ, വ്യാഴം ദിവസങ്ങളിലും നടക്കും. അഞ്ച് മാസത്തിനകം 100 മണിക്കൂർ കോഴ്‌സിൽ പങ്കെടുക്കാൻ പ്രായപരിധിയില്ല. സംഭാഷണം, എഴുത്ത്, വായന എന്നിവയിലാണ് പരിശീലനം. ജപ്പാനിൽ രൂപപ്പെടുത്തിയ നവീനാദ്ധ്യാപന രീതിയും ഓഡിയോ പഠനസഹായികളുമാണ് ഉപയോഗിക്കുന്നത്. കമ്പനി ഉദ്യോഗസ്ഥർ, സോഫ്‌റ്റ്‌വെയർ എൻജിനിയർമാർ, ടൂറിസം പ്രൊഫഷണലുകൾ, സർവകലാശാല വിദ്യാർത്ഥികൾ എന്നിവർക്ക് മുൻഗണന നൽകും.

വിശദവിവരങ്ങൾക്കും രജിസ്‌ട്രേഷനും asanipponkerala@gmail.com. 7558081097.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, JAPAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL