
പെരുമ്പാവൂർ: മഹിള കോൺഗ്രസ് പെരുമ്പാവൂർ ബ്ലോക്ക് പ്രവർത്തക സമ്മേളനം അഡ്വ. എൽദോസ് കുന്നപ്പിള്ളി എം. എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അനു അബീഷ് അദ്ധ്യക്ഷയായി. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സി.ബി. സുനിലാ മുഖ്യപ്രഭാഷണം നടത്തി. ഒദേവസി, രാജി സുമേഷ്, ഷീബ രാമചന്ദ്രൻ , ഷൈമി വർഗീസ്, സാലിത സിയാദ് , സിന്ധു ശശി, അംബിക മുരളീധരൻ , ഷൈജി ജോയ്, കെ.പി. വർഗീസ്, ജോയ് പൂണേലി, സലോമി ജോസഫ്, ഓമന അയ്യപ്പ ൻ, ഷീബ ബേബി, ആനി മാർട്ടിൻ എന്നിവർ പ്രസംഗിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |