SignIn
Kerala Kaumudi Online
Saturday, 24 October 2026 3.54 AM IST

വ​ർ​ണ്ണ​ക്കൂ​ട്ട് 2025 സം​ഘ​ടി​പ്പി​ച്ചു

atr

കാ​ക്ക​നാ​ട്:​ ​ആ​ക്ട് ​കേ​ര​ള​യു​ടെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​കാ​ർ​ട്ടൂ​ണി​സ്റ്റ് ​യേ​ശു​ദാ​സ​ൻ​ ​അ​നു​സ്മ​ര​ണം​ ​വ​ർ​ണ്ണ​ക്കൂ​ട്ട് 2025​ ​സം​ഘ​ടി​പ്പി​ച്ചു.​ ​ചി​ത്ര​ര​ച​നാ​ ​മ​ത്സ​ര​വും​ ​ഭാ​വ​ഗാ​യ​ക​ൻ​ ​ജ​യ​ച​ന്ദ്ര​ന്റെ​ ​സ്മ​ര​ണ​യ്ക്കാ​യി​ ​ഗാ​നാ​ഞ്ജ​ലി​യും​ ​ന​ട​ന്നു.​ ​ക​ള​മ​ശേ​രി​ ​ലി​റ്റി​ൽ​ ​ഫ്ല​വ​ർ​ ​എ​ൻ​ജി​നീ​യ​റിം​ഗ് ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​ ​ന​ട​ന്ന​ ​ചി​ത്ര​ര​ച​നാ​ ​മ​ത്സ​രം​ ​ചി​ത്ര​കാ​ര​നും​ ​ശി​ല്പി​യു​മാ​യ​ ​ഡാ​വി​ഞ്ചി​ ​സു​രേ​ഷും​ ​കേ​ര​ള​ ​കാ​ർ​ട്ടൂ​ൺ​ ​അ​ക്കാ​ഡ​മി​ ​ഐ​ക്ക​ൺ​ ​അ​ഞ്ജ​ൻ​ ​സ​തീ​ഷും​ ​ചേ​ർ​ന്ന് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ആ​ക്ട് ​ചെ​യ​ർ​മാ​നും​ ​കാ​ർ​ട്ടൂ​ണി​സ്റ്റു​മാ​യ​ ​ജോ​ഷി​ ​ജോ​ർ​ജ്,​ ​യേ​ശു​ദാ​സ​ൻ​ ​അ​നു​സ്മ​ര​ണ​ ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തി.​ ​ഫാ.​ ​ആ​ന്റ​ണി​ ​ഡൊ​മി​നി​ക്ക് ​ഫി​ഗ​ര​ദോ,​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ജ​ലീ​ൽ​ ​താ​ന​ത്ത്,​ ​ശി​വ​ദാ​സ് ​വൈ​ക്കം​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, ARTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL