SignIn
Kerala Kaumudi Online
Saturday, 24 October 2026 3.54 AM IST

കെ.​പി.​എം.എ പ​രി​സ്ഥി​തി​ ​അ​വാ​ർ​ഡ്

kpma

കൊ​ച്ചി​:​ ​കേ​ര​ള​ ​പ്ലാ​സ്റ്റി​ക് ​മാ​നു​ഫാ​ക്‌​ചേ​ഴ്‌​സ് ​അ​സോ​സി​യേ​ഷ​ന്റെ​ ​(​കെ.​പി.​എം.​എ​)​ ​പ​രി​സ്ഥി​തി​ ​അ​വാ​ർ​ഡു​ക​ളു​ടെ​ ​വി​ത​ര​ണ​വും​ 27​-ാം​ ​വാ​ർ​ഷി​ക​ ​സ​മ്മേ​ള​ന​ ​ഉ​ദ്ഘാ​ട​ന​വും​ ​മേ​യ​ർ​ ​അ​ഡ്വ.​ ​എം.​ ​അ​നി​ൽ​കു​മാ​ർ​ ​നി​ർ​വ​ഹി​ച്ചു.​ ​പ​രി​സ്ഥി​തി​ ​അ​വാ​ർ​ഡ് ​പ​ത്ത​നം​തി​ട്ട​ ​ക്ലീ​ൻ​ ​കേ​ര​ള​ ​ക​മ്പ​നി​ക്കും​ ​കോ​ഴി​ക്കോ​ട് ​ഒ​റി​യോ​ൺ​ ​പോ​ളി​മേ​ഴ്‌​സ് ​ഉ​ട​മ​ ​ബാ​ബു​ ​മ​ട​പ്പ​റ​മ്പി​ലി​നും​ ​സ​മ്മാ​നി​ച്ചു.​ ​കു​സാ​റ്റി​ൽ​ ​നി​ന്ന് ​പോ​ളി​മ​ർ​ ​സ​യ​ൻ​സി​ൽ​ ​ഉ​ന്ന​ത​വി​ജ​യം​ ​നേ​ടി​യ​ ​ബി​ടെ​ക് ​വി​ദ്യാ​ർ​ത്ഥി​നി​ ​എം.​ ​ഫ​ർ​സാ​ന,​ ​എം.​ടെ​ക് ​വി​ദ്യാ​ർ​ത്ഥി​നി​ ​ആ​ഷ്‌​ലി​ ​എ​ൽ​ദോ​ ​എ​ന്നി​വ​ർ​ക്കു​ള്ള​ ​ക്യാ​ഷ് ​അ​വാ​ർ​ഡും​ ​സ​മ്മാ​നി​ച്ചു.​ ​കെ.​പി.​എം.​എ​ ​ഡ​യ​റ​ക്ട​റി​ ​ബി.​പി.​സി.​എ​ൽ​ ​ചീ​ഫ് ​ജ​ന​റ​ൽ​ ​മാ​നേ​ജ​ർ​ ​ജോ​ർ​ജ് ​തോ​മ​സ് ​പ്ര​കാ​ശ​നം​ ​ചെ​യ്തു.​ ​പ്ര​സി​ഡ​ന്റ് ​ജെ.​ ​സു​നി​ൽ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, KPMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL