SignIn
Kerala Kaumudi Online
Saturday, 24 October 2026 3.54 AM IST

ബിസിനസ് സെമിനാർ

busi

കൊച്ചി: ബിസിനസ് മൂല്യനിർണയം സംബന്ധിച്ച് ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്റ്സി ബോർഡ് ഒഫ് ഇന്ത്യ (ഐ.ബി.ബി.ഐ), ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോസ്റ്റ് അക്കൗണ്ടന്റ്‌സ് ഒഫ് ഇന്ത്യ (ഐ.സി.എം.എ.ഐ), ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്‌സ് ഒഫ് ഇന്ത്യ (ഐ.സി.എ.ഐ.), ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്പനി സെക്രട്ടറീസ് ഒഫ് ഇന്ത്യ (ഐ.സി.എസ്.ഐ), റെജിസ്റ്റേർഡ് വാല്യൂവേഴ്സ് ഓർഗനൈസേഷൻ, ബാംഗ്ലൂർ വാല്യൂവേഴ്സ് അസോസിയേഷൻ എന്നിവ സംയുക്തമായി സെമിനാർ സംഘടിപ്പിച്ചു. ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്റ്സി ബോർഡ് ഒഫ് ഇന്ത്യ ജനറൽ മാനേജർ ബി. ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു. എൻ. രവീന്ദ്രനാഥ്, വിശ്വനാഥ് ഭട്ട്, എ. സലിം, നിഖിൽ ജോർജ് പിന്റോ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, ICAI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL