SignIn
Kerala Kaumudi Online
Saturday, 24 October 2026 2.12 PM IST

ചി​ന്മ​യ​ ​വി​ശ്വ​വി​ദ്യാ​പീ​ഠത്തിൽ​ ​ല​ക്ഷ്മി​നാ​രാ​യ​ണ​ ​പൂജ

pooja

പി​റ​വം​:​ ​ചി​ന്മ​യ​ ​വി​ശ്വ​വി​ദ്യാ​പീ​ഠം​ ​ക​ല്പി​ത​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​എ​ട്ടാ​മ​ത് ​സ്ഥാ​പ​ക​ദി​നാ​ഘോ​ഷ​ത്തി​ന് ​മു​ന്നോ​ടി​യാ​യി​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​ല​ക്ഷ്മി​നാ​രാ​യ​ണ​ ​പൂ​ജ​ ​ന​ട​ത്തി.​ ​സ​ർ​വ​ക​ലാ​ശാ​ല​യു​മാ​യി​ ​വി​വി​ധ​ ​ത​ല​ങ്ങ​ളി​ൽ​ ​സ​ഹ​ക​രി​ക്കു​ന്ന​വ​രു​ടെ​ ​ഐ​ശ്വ​ര്യ​വും​ ​ക്ഷേ​മ​വും​ ​ല​ക്ഷ്യ​മി​ട്ടാ​ണ് ​എ​ല്ലാ​വ​ർ​ഷ​വും​ ​ല​ക്ഷ്മി​ ​നാ​രാ​യ​ണ​പൂ​ജ​ ​ന​ട​ത്തു​ന്ന​ത്.​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​ഓ​ണ​ക്കൂ​റി​ലെ​ ​ല​ളി​ത​ ​പ്ര​തി​ഷ്ഠാ​ന​ത്തി​ലാ​യി​രു​ന്നു​ ​ച​ട​ങ്ങു​ക​ൾ.
ചി​ന്മ​യ​ ​വി​ശ്വ​വി​ദ്യാ​പീ​ഠം​ ​ക​ല്പി​ത​ ​സ​ർ​വ​ക​ലാ​ശാ​ല​ ​റ​ജി​സ്ട്രാ​ർ​ ​പ്രൊ​ഫ.​ടി.​ ​അ​ശോ​ക​ൻ,​ ​ചി​ന്മ​യ​ ​വി​ശ്വ​വി​ദ്യാ​പീ​ഠം​ ​ട്ര​സ്റ്റ് ​എ​ക്‌​സി​ക്യൂ​വ് ​സെ​ക്ര​ട്ട​റി​ ​എ​ൻ.​എം.​സു​ന്ദ​ർ,​ ​ട്ര​സ്റ്റി​ന്റെ​ ​നി​യു​ക്ത​ ​ജോ​യി​ന്റ് ​സെ​ക്ര​ട്ട​റി​ ​ബി.​ഭ​വേ​ഷ്,​ ​ചീ​ഫ് ​കോ​-​ഓ​ർ​ഡി​നേ​റ്റിം​ഗ് ​ഓ​ഫീ​സ​ർ​ ​അ​ന​ന്ത​നാ​രാ​യ​ണ​ ​അ​യ്യ​ർ,​ ​ഡീ​ൻ​ ​ഡോ.​സു​നീ​ത​ ​ഗ്രാ​ന്ധി,​ ​പ​രീ​ക്ഷ​ ​ക​ൺ​ട്രോ​ള​ർ​ ​കൃ​ഷ്ണ​കു​മാ​ര​ൻ​ ​ത​മ്പി,​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ ​അ​ദ്ധ്യ​പ​ക​ർ,​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​മ​റ്റു​ജീ​വ​ന​ക്കാ​ർ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.

​സ്ഥാ​പ​ക​ദി​നാഘോഷം
സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​എ​ട്ടാ​മ​ത് ​സ്ഥാ​പ​ക​ദി​നാ​ഘോ​ഷം​ ​ഇ​ന്ന് ​(​വ്യാ​ഴം​)​ ​ഓ​ണ​ക്കൂ​റി​ലെ​ ​ല​ളി​ത​ ​പ്ര​തി​ഷ്ഠാ​ന​ത്തി​ൽ​ ​ന​ട​ക്കും.​ ​ഗ്രാ​മീ​ണ​ ​മേ​ഖ​ല​യി​ൽ​ ​ഉ​ത്പ​ന്ന​ങ്ങ​ളും​ ​സേ​വ​ന​ങ്ങ​ളും​ ​വി​ത​ര​ണം​ ​ചെ​യ്യു​ന്ന​ ​സം​ര​ഭ​മാ​യ​ ​വ​ൺ​ ​ബ്രി​ഡ്ജി​ന്റെ​ ​സ്ഥാ​പ​ക​നും​ ​സി.​ഇ.​ഒ​യു​മാ​യ​ ​മ​ദ​ൻ​ ​പ​ഡാ​കി​ ​ച​ട​ങ്ങി​ൽ​ ​മു​ഖ്യ​ ​അ​തി​ഥി​യാ​കും.​ ​വെ​ളി​യ​നാ​ട് ​ചി​ന്മ​യ​ ​ഇ​ന്റ​ർ​നാ​ഷ​ൽ​ ​ഫൗ​ണ്ടേ​ഷ​നി​ലെ​ ​മു​ഖ്യ​ ​ആ​ചാ​ര്യ​നാ​യ​ ​സ്വാ​മി​ ​ശാ​ര​ദാ​ന​ന്ദ​ ​സ​ര​സ്വ​തി​ ​അ​നു​ഗ്ര​ഹ​ ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തും.​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വൈ​സ് ​ചാ​ൻ​സ​ല​ർ​ ​പ്രൊ​ഫ.​അ​ജ​യ്‌​ക​പൂ​ർ​ ​ച​ട​ങ്ങി​ൽ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കും.​ ​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL