SignIn
Kerala Kaumudi Online
Saturday, 24 October 2026 2.12 PM IST

നാടക അവാർഡിന് അപേക്ഷ ക്ഷണിച്ചു

drama

കൊ​ച്ചി​:​ ​തി​യേ​റ്റ​ർ​ ​മി​ക​വി​നു​ള്ള​ 20​-ാ​മ​ത് ​മ​ഹീ​ന്ദ്ര​ ​തി​യേ​റ്റ​ർ​ ​എ​ക്‌​സ​ല​ൻ​സ് ​അ​വാ​ർ​ഡി​ന് ​(​മെ​റ്റ​)​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ 2019​ ​ജ​നു​വ​രി​ 31​നും​ 2025​ ​ജ​നു​വ​രി​ 15​നും​ ​ഇ​ട​യി​ൽ​ ​ഇ​ന്ത്യ​യി​ൽ​ ​നി​ർ​മ്മി​ക്കു​ക​യും​ ​അ​വ​ത​രി​പ്പി​ക്കു​ക​യും​ ​ചെ​യ്ത​ ​നാ​ട​ക​ങ്ങ​ൾ​ ​അ​വാ​ർ​ഡി​നാ​യി​ ​സ​മ​ർ​പ്പി​ക്കാം.​ ​മി​ക​ച്ച​ ​നാ​ട​കം,​​​ ​സം​വി​ധാ​യ​ക​ൻ,​ ​ന​ട​ൻ​ ​(​പു​രു​ഷ​ൻ​/​സ്ത്രീ​),​ ​സ​ഹ​ന​ട​ൻ​ ​(​ ​പു​രു​ഷ​ൻ​ ​/​സ്ത്രീ​),​ ​ഒ​റി​ജി​ന​ൽ​ ​സ്ക്രി​പ്റ്റ്,​എ​ൻ​സെം​ബി​ൾ,​ ​സ്റ്റേ​ജ് ​ഡി​സൈ​ൻ,​ ​ലൈ​റ്റിം​ഗ് ​ഡി​സൈ​ൻ,​ ​ന​വീ​ന​ ​സൗ​ണ്ട്/​മ്യൂ​സി​ക് ​ഡി​സൈ​ൻ,​ ​വ​സ്ത്രാ​ല​ങ്കാ​രം,​ ​കൊ​റി​യോ​ഗ്ര​ഫി​ ​എ​ന്നീ​ ​വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് ​അ​വാ​ർ​ഡ്.​ ​കൂ​ടാ​തെ​ ​ലൈ​ഫ് ​ടൈം​ ​അ​ച്ചീ​വ്‌​മെ​ന്റ് ​അ​വാ​ർ​ഡും​ ​സ​മ്മാ​നി​ക്കും.​ ​ഈ​ ​മാ​സം​ 30​ ​വ​രെ​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കാം.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​a​c​c​u​r​a​t​e​m​e​d​i​a.​i​n​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL