SignIn
Kerala Kaumudi Online
Thursday, 22 October 2026 5.07 PM IST

കു​സാ​റ്റി​ൽ​ ​ഏകദിന ദേ​ശീ​യ​ ​ശി​ല്പ​ശാല

cusat

കൊ​ച്ചി​:​ ​കൊ​ച്ചി​ ​ശാ​സ്ത്ര​ ​സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ ​സ്‌​കൂ​ൾ​ ​ഒ​ഫ് ​എ​ൻ​ജി​നീ​യ​റിം​ഗ് ​ലൈ​ബ്ര​റി​യു​ടെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​ജ​നു​വ​രി​ 27​ന് ​'​ഗ​വേ​ഷ​ണ​ ​ധാ​ർ​മ്മി​ക​ത​യും​ ​അ​ക്കാ​ദ​മി​ക​ ​പ്ര​ബ​ന്ധ​ ​ര​ച​ന​യും​'​ ​എ​ന്ന​ ​വി​ഷ​യ​ത്തി​ൽ​ ​ഏ​ക​ദി​ന​ ​ശി​ല്പ​ശാ​ല​ ​ന​ട​ക്കും.​ ​കു​സാ​റ്റ് ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​സ്‌​കൂ​ൾ​ ​ഒ​ഫ് ​ഫോ​ട്ടോ​ണി​ക്‌​സ് ​സെ​മി​നാ​ർ​ ​ഹാ​ളി​ൽ​ ​ന​ട​ക്കു​ന്ന​ ​ശി​ല്പ​ശാ​ല​ ​കു​സാ​റ്റ് ​ര​ജി​സ്ട്രാ​ർ​ ​ഡോ.​എ.​യു.​ ​അ​രു​ൺ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​യു.​ജി.​സി​ ​ഇ​ൻ​ഫ്‌​ളി​ബ്നെ​റ്റ് ​സീ​നി​യ​ർ​ ​സ​യ​ന്റി​സ്റ്റ് ​കെ.​ ​മ​നോ​ജ്കു​മാ​ർ​,​ കു​സാ​റ്റ് ​അ​ദ്ധ്യാ​പ​ക​രാ​യ​ ​ഡോ.​ജി.​ ​സ​ന്തോ​ഷ് ​കു​മാ​ർ,​ ​എം.​ ​കൈ​ലാ​സ് ​നാ​ഥ് ​ഡോ.​ ​സാം​ ​തോ​മ​സ്,​ ​ഡോ.​ ​മ​ധു.​എ​സ്.​ ​നാ​യ​ർ,​ ​ഡോ.​കെ.​കെ.​ ​അ​നൂ​പ് ​തു​ട​ങ്ങി​യ​വ​ർ​ ​ക്ലാ​സു​ക​ൾ​ ​ന​യി​ക്കും.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ 9447579411​ ​ര​ജി​സ്‌​ട്രേ​ഷ​ന്;​ ​h​t​t​p​s​:​/​/​f​o​r​m​s.​g​l​e​/​e4​P​Z​Y1​w​d​z​o​u​W6​W​D​GA

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, CUSAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL