SignIn
Kerala Kaumudi Online
Saturday, 24 October 2026 2.48 AM IST

ശ്രീ​മു​ത്ത​പ്പ​ൻ​ ​ കു​ടും​ബ​സം​ഗ​മം

muthappan

കൊ​ച്ചി​:​ ​എ​റ​ണാ​കു​ളം​ ​ശ്രീ​ ​മു​ത്ത​പ്പ​ൻ​ ​മ​ഹോ​ത്സ​വ​ത്തി​നു​ള്ള​ ​ഒ​രു​ക്ക​ങ്ങ​ളു​ടെ​ ​ഭാ​ഗ​മാ​യി​ ​കു​ടും​ബ​സം​ഗ​മം​ ​സം​ഘ​ടി​പ്പി​ച്ചു.​ ​പാ​ല​ച്ചു​വ​ട് ​അ​സീ​സി​യ​ ​ക​ൺ​വെ​ൻ​ഷ​ൻ​ ​സെ​ന്റ​റി​ൽ​ ​ആ​യി​ര​ത്തോ​ളം​ ​അം​ഗ​ങ്ങ​ൾ​ ​പ​ങ്കെ​ടു​ത്ത​ ​കു​ടും​ബ​ ​സം​ഗ​മം​ ​ടി.​ജെ​ ​വി​നോ​ദ് ​എം.​എ​ൽ.​എ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ആ​ഘോ​ഷ​ ​ക​മ്മി​റ്റി​ ​ചെ​യ​ർ​മാ​ൻ​ ​ബാ​ല​കൃ​ഷ്ണ​ൻ​ ​പെ​രി​യ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ഫെ​ബ്രു​വ​രി​ 15,16​ ​തീ​യ​തി​ക​ളി​ലാ​യി​ ​എ​റ​ണാ​കു​ളം​ ​രാ​ജേ​ന്ദ്ര​ ​മൈ​താ​നി​യി​ലാ​ണ് ​ശ്രീ​ ​മു​ത്ത​പ്പ​ൻ​ ​മ​ഹോ​ത്സ​വം​ ​ന​ട​ക്കു​ക.​ ​ഫെ​ബ്രു​വ​രി​ 15​ന് ​വൈ​കി​ട്ട് 3​ന് ​ശ്രീ​ ​മു​ത്ത​പ്പ​ന്റെ​ ​മ​ല​യി​റ​ക്ക​ലോ​ടെ​ ​ഉ​ത്സ​വാ​ഘോ​ഷ​ങ്ങ​ൾ​ക്ക് ​തു​ട​ക്ക​മാ​കും.​ 16​ന് ​പു​ല​ർ​ച്ചെ​ 4​ന് ​ശ്രീ​ ​മു​ത്ത​പ്പ​നും​ ​തി​രു​വ​പ്പ​ന​യും​ ​അ​ര​ങ്ങി​ലെ​ത്തി​ ​ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് ​അ​നു​ഗ്ര​ഹം​ ​ന​ൽ​ക്കും.​ ​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL