SignIn
Kerala Kaumudi Online
Saturday, 24 October 2026 1.45 AM IST

ഹെറോയിനുമായി അറസ്റ്റിൽ

abu

പെരുമ്പാവൂർ : 9. '6 ഗ്രാം ഹെറോയിനുമായി അസാം സ്വദേശി പിടിയിൽ നാഗോൺ ജില്ലയിൽ ദിംഗ് താലൂക്കിൽ ധൂപാഗമരിഭേർ ഭേരിയിൽ അഫ് താബ് ഉദ്ദീൻ മകൻ അബു ഷെരീഫാണ് (27)​ എക്സൈസിന്റെ പിടിയിലായത്. ഇന്നലെ പെരുമ്പാവൂർ കേന്ദ്രീകരിച്ച് എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ കെ.വിനോദിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഹോണ്ട ഡിയോ സ്കൂട്ടറിൽ 9.6 ഗ്രാം ഹെറോയിനുമായി വില്പനയ്ക്ക് നിൽക്കുമ്പോഴാണ് അറസ്റ്റ്. റേഞ്ച് ഇൻസ്പെക്ടർ വിനോദിനെ കൂടാതെ പ്രിവന്റീവ് ഓഫീസർ സാബു വർഗീസ്, ജസ്റ്റിൻ ചർച്ചിൽ, വനിതാ സി.ഇ.ഒ ശ്രീലക്ഷ്മി വിമൽ, എക്സൈസ് ഡ്രൈവർ ബിജു പോൾ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL