SignIn
Kerala Kaumudi Online
Saturday, 24 October 2026 5.53 PM IST

മെഗാ തൊഴിൽ മേള നാളെ

thozil

കൊച്ചി: കളമശേരി കുസാറ്റ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിലെ മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ നാളെ പ്രയുക്തി മെഗാ തൊഴിൽ മേള സംഘടിപ്പിക്കും. രാവിലെ 10 മുതൽ കുസാറ്റ് കാമ്പസിൽ നടക്കുന്ന തൊഴിൽ മേളയിൽ എസ്.എസ്.എൽ.സി, പ്ലസ്ടു, ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, ബിടെക്, എംടെക്, ബികോം, എംകോം, ബി.സി.എ, എം.സി.എ, ബി.എസ്‌സി, എം.എസ്‌സി യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. താത്പര്യമുള്ളവർ https://www.empekm.in എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യണം. സ്പോട് രജിസ്ട്രേഷൻ സൗകര്യവും ഉണ്ടാകും. ഫോൺ :04842576756, 8129793770

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, JOBFAIR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL