SignIn
Kerala Kaumudi Online
Saturday, 24 October 2026 2.50 AM IST

ആശയുടെ രജത ജൂബിലി

1

പ​ള്ളു​രു​ത്തി​:​ ​കൊ​ച്ചി​യി​ലെ​ ​ക​ലാ​കാ​ര​ന്മാ​രു​ടെ​ ​കൂ​ട്ടാ​യ്മ​യാ​യ​ ​ആ​ശ​യു​ടെ​ ​ര​ജ​ത​ ​ജൂ​ബി​ലി​ ​ആ​ഘോ​ഷം​ ​തു​ട​ങ്ങി.​ ​ഒ​രു​ ​വ​ർ​ഷം​ ​നീ​ണ്ടു​നി​ൽ​ക്കു​ന്ന​ ​ആ​ഘോ​ഷ​ ​പ​രി​പാ​ടി​ക​ൾ​ ​ക​ലാ​ര​ത്ന​ ​കെ.​ ​എം.​ ​ധ​ർ​മ്മ​നും​ ​കെ.​ ​വി.​ ​തോ​മ​സും​ ​ചേ​ർ​ന്ന് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​സാ​ഹി​ത്യ​കാ​ര​ൻ​ ​എം.​ ​വി.​ ​ബെ​ന്നി​ ​ര​ജ​ത​ ​ജൂ​ബി​ലി​ ​ലോ​ഗോ​ ​പ്ര​കാ​ശ​നം​ ​ചെ​യ്തു.​ ​വി.​എ.​ ​ശ്രീ​ജി​ത്ത്,​​​ ​ജോ​ൺ​ ​റി​ബ്ബ​ല്ലോ,​ ​ബേ​സി​ൽ​ ​മൈ​ല​ന്ത​റ,​ ​ജോ​ർ​ജ് ​കി​ളി​യാ​റ,​ ​ജോ​സ​ഫ് ​ആ​ന്റ​ണി,​ ​പ​ള്ളു​രു​ത്തി​ ​സു​ബൈ​ർ,​ ​ജോ​സ് ​പൊ​ന്ന​ൻ,​ ​ടി.​ ​പി.​ ​സാ​ജ​ൻ,​ ​സി.​ ​ജെ.​ ​ജെ​യിം​സ്,​ ​രാ​ജീ​വ് ​പ​ള്ളു​രു​ത്തി,​​​ ​സെ​ക്ര​ട്ട​റി​ ​കെ.​ ​വി.​ ​സാ​ബു​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.​ ​പ്ര​സി​ഡ​ന്റ് ​കൊ​ച്ചി​ൻ​ ​വ​ർ​ഗീ​സ് ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​ക​രോ​ക്കെ​ ​ഗാ​ന​മ​ത്സ​ര​ങ്ങ​ൾ​ ​കൗ​ൺ​സി​ല​ർ​ ​ഷി​ബാ​ ​ഡൂ​റോം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​സാ​ജ​ൻ​ ​പ​ള്ളു​രു​ത്തി​ ​സ​മ്മാ​ന​ങ്ങ​ൾ​ ​ന​ൽ​കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL