SignIn
Kerala Kaumudi Online
Saturday, 24 October 2026 1.45 AM IST

സഹ.ബാ​ങ്കിന്റെ വാ​യ്പ​ ​മേള

u

ആ​മ്പ​ല്ലൂ​ർ​:​ ​ക​ണ​യ​ന്നൂ​ർ​ ​താ​ലൂ​ക്ക് ​സ​ഹ​ക​ര​ണ​ ​കാ​ർ​ഷി​ക​ ​ഗ്രാ​മ​ ​വി​ക​സ​ന​ ​ബാ​ങ്ക് ​ഇ​-​ 326​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​കാ​ഞ്ഞി​ര​മ​റ്റം​-​ആ​മ്പ​ല്ലൂ​ർ​ ​ശ്രീ​ ​നാ​രാ​യ​ണ​ ​ധ​ർ​മ​പ്ര​കാ​ശി​നി​ ​സ​ഭ​ ​വ​ക​ ​ശ്രീ​ ​സു​ബ്ര​ഹ്മ​ണ്യ​പു​രം​ ​ക്ഷേ​ത്ര​മ​ഹോ​ത്സ​വ​ത്തോ​ട് ​അ​നു​ബ​ന്ധി​ച്ച് ​വാ​യ്പ​ ​മേ​ള​ ​സം​ഘ​ടി​പ്പി​ച്ചു.​ ​ബാ​ങ്ക് ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​പി.​ ​വി.​ ​ച​ന്ദ്ര​ബോ​സ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​എ​സ്.​എ​ൻ.​ഡി.​പി​ ​ശാ​ഖ​ ​ഭാ​ര​വാ​ഹി​ക​ളാ​യ​ ​എ.​ആ​ർ.​ ​മോ​ഹ​ന​ൻ,​ ​വി​ജീ​ഷ് ​കെ.​ ​പി,​ ​ദേ​വ​ദാ​സ് ​കെ,​ ​ബാ​ങ്ക് ​ബോ​ർ​ഡ് ​അം​ഗ​ങ്ങ​ളാ​യ​ ​ലേ​ഖ​ ​ഷാ​ജി,​ ​ബി​ജു​ ​എ.​ബി,​ ​ഷാ​ജ​ൻ​ ​ആ​ന്റ​ണി,​ ​ബ്രാ​ഞ്ച് ​മാ​നേ​ജ​ർ​ ​ആ​ദ​ർ​ശ് ​എം.​ ​സു​രേ​ഷ്,​ ​അ​ശ്വ​തി​ ​ഇ.​എ​സ്,​ ​അ​ജി​ത​ ​കെ.​ടി,​ ​അ​നി​ൽ​ ​എം.​എം,​ ​പ്ര​ശാ​ന്ത് ​എ​സ്,​ ​ആ​തി​ര​ ​ര​വീ​ന്ദ്ര​ൻ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL