SignIn
Kerala Kaumudi Online
Saturday, 24 October 2026 1.45 AM IST

എ.​പി.​എം.​ഒ​ ​സേ​വ​ന​ ​കേ​ന്ദ്രം​ ​ആ​ലു​വ​യിൽ

apmo

ആ​ലു​വ​:​ ​നെ​ടു​മ്പാ​ശേ​രി​ ​വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ ​ത​പാ​ൽ​ ​സേ​വ​ന​ങ്ങ​ൾ​ക്കാ​യി​ ​എ​യ​ർ​പോ​ർ​ട്ട് ​ട്രാ​ൻ​സി​റ്റ് ​മെ​യി​ൽ​ ​ഓ​ഫീ​സ് ​(​എ.​പി.​എം.​ഒ​)​ ​സേ​വ​ന​ ​കേ​ന്ദ്രം​ ​ആ​ലു​വ​യി​ൽ​ ​തു​റ​ന്നു.​ ​മു​ഖ്യ​ത​പാ​ൽ​ ​ഓ​ഫീ​സ് ​കെ​ട്ടി​ട​ത്തി​ലെ​ ​റോ​ഡി​നോ​ട് ​ചേ​ർ​ന്ന് ​മു​റി​ക​ൾ​ ​ഒ​രു​ക്കി​യാ​ണ് ​ഓ​ഫീ​സ് ​തു​ട​ങ്ങി​യ​ത്.​ ​വി​മാ​ന​ ​മാ​ർ​ഗ്ഗം​ ​പോ​കാ​നു​ള്ള​ ​എ​ല്ലാ​ത്ത​രം​ ​ത​പാ​ലു​ക​ളും​ ​ഈ​ ​കേ​ന്ദ്ര​ത്തി​ലാ​ണ് ​ഇ​നി​ ​കൈ​കാ​ര്യം​ ​ചെ​യ്യു​ക.​ ​ആ​രം​ഭി​ച്ചി​ട്ട് ​ഏ​താ​നും​ ​ദി​വ​സം​ ​മാ​ത്ര​മാ​യ​തി​നാ​ൽ​ ​നെ​യിം​ ​ബോ​ർ​ഡ് ​സ്ഥാ​പി​ച്ചി​ട്ടി​ല്ല.​ ​ആ​ലു​വ​ ​റെ​യി​ൽ​വേ​ ​സ്‌​റ്റേ​ഷ​ൻ​ ​കോ​മ്പൗ​ണ്ടി​ൽ​ ​പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ ​റെ​യി​ൽ​ ​മെ​യി​ൽ​ ​സ​ർ​വീ​സ് ​കേ​ന്ദ്രം​ ​നി​റു​ത്തി​യ​തോ​ടെ​ ​ജീ​വ​ന​ക്കാ​രെ​ ​പ​ല​ ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കാ​യി​ ​പു​ന​ർ​വി​ന്യ​സി​ച്ചി​രു​ന്നു.​ ​ട്രെ​യി​നി​ൽ​ ​വ​രു​ന്ന​ ​ത​പാ​ലു​ക​ൾ​ ​നി​ല​വി​ൽ​ ​കൊ​ച്ചി​ ​ഓ​ഫീ​സി​ലാ​ണ് ​കൈ​കാ​ര്യം​ ​ചെ​യ്യു​ന്ന​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, APMO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL