SignIn
Kerala Kaumudi Online
Saturday, 24 October 2026 1.44 AM IST

പെരുമ്പളത്ത് ജൈവ ബിന്നുകൾ

k

പെ​രു​മ്പ​ളം​:​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​പ​രി​ധി​യി​ലെ​ ​മു​ഴു​വ​ൻ​ ​സ​ർ​ക്കാ​ർ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും​ ​ധ​ന​കാ​ര്യ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും​ ​ജൈ​വ​ ​മാ​ലി​ന്യ​ങ്ങ​ൾ​ക്കാ​യു​ള്ള​ ​ബി​ന്നു​ക​ളും​ ​ബി​യോ​ ​ക​മ്പോ​സ്റ്റ് ​ബി​ന്നു​ക​ളും​ ​ന​ൽ​കി.​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​അ​ഡ്വ.​ ​വി.​വി.​ആ​ശ​ ​ബി​ന്നു​ക​ൾ​ ​സി​ദ്ധ​ ​ഡി​സ്‌​പെ​ൻ​സ​റി​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ​ർ​ ​ഡോ.​ ​ആ​ദ​ർ​ശി​ന് ​കൈ​മാ​റി​ ​ഉ​ദ്ഘാ​ട​നം​ ​നി​ർ​വ​ഹി​ച്ചു.​ ​വൈ​സ് ​പ്ര​സി​ഡ​ന്റ്‌​ ​എം.​എ​ൻ.​ ​ജ​യ​ക​ര​ൻ​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​സ്റ്റാ​ൻ​ഡിം​ഗ് ​ക​മ്മി​റ്റി​ ​ചെ​യ​ർ​മാ​ൻ​മാ​രാ​യ​ ​സ​രി​ത​ ​സു​ജി​ ​കു​ഞ്ഞ​ൻ​ ​ത​മ്പി,​ ​മെ​മ്പ​ർ​മാ​രാ​യ​ ​പി.​സി.​ ​ജ​ബീ​ഷ്,​ ​ദി​നീ​ഷ്ദാ​സ്,​ ​മു​ൻ​സി​ല​ ​ഫൈ​സ​ൽ,​ ​വി.​ഇ.​ഒ​മാ​രാ​യ​ ​അ​രു​ൺ​ ​ദാ​സ്,​ ​അ​ജി,​ ​അ​സി.​ ​സെ​ക്ര​ട്ട​റി​ ​കെ.​പി.​ ​മ​ധു​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.​ ​പ​ഞ്ചാ​യ​ത്തി​ലെ18​ ​ഓ​ളം​ ​ഓ​ഫീ​സു​ക​ൾ​ക്കും​ ​സ്കൂ​ളു​ക​ളി​​ലും​ ​ബി​ന്നു​ക​ൾ​ ​എ​ത്തി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL