SignIn
Kerala Kaumudi Online
Saturday, 24 October 2026 1.44 AM IST

സേബ സലാമിന് ആദരം

hssta

കൊ​ച്ചി​:​ ​അ​ന്താ​രാ​ഷ്ട്ര​ ​വ​നി​താ​ദി​ന​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​എ​ച്ച്.​എ​സ്.​എ​സ്.​ടി.​എ​ ​വ​നി​താ​ ​ഫോ​റ​ത്തി​ന്റെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​സ്‌​പൈ​ന​ൽ​ ​മ​സ്‌​കു​ലാ​ർ​ ​അ​ട്രോ​ഫി​ ​രോ​ഗി​ക​ൾ​ക്ക് ​മി​ക​ച്ച​ ​ചി​കി​ത്സാ​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​ല​ഭ്യ​മാ​ക്കാ​ൻ​ ​നി​യ​മ​പോ​രാ​ട്ടം​ ​ന​ട​ത്തു​ന്ന​ ​എ​ഴു​ത്തു​കാ​രി​യും​ ​ചി​ത്ര​കാ​രി​യു​മാ​യ​ ​സേ​ബ​ ​സ​ലാ​മി​നെ​ ​പാ​നാ​യി​ക്കു​ള​ത്തെ​ ​വീ​ട്ടി​ലെ​ത്തി​ ​ആ​ദ​രി​ച്ചു.​ ​എ​ഴു​ത്തു​കാ​രി​യും​ ​അ​ഭി​നേ​ത്രി​യു​മാ​യ​ ​പി.​എം.​ ​ലാ​ലി​ ​മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.​ ​പ്രി​ൻ​സി​പ്പ​ൽ​ ​ഫോ​റം​ ​സം​സ്ഥാ​ന​ ​ക​ൺ​വീ​ന​ർ​ ​ന​യ​ന​ ​ദാ​സ്,​ ​വ​നി​താ​ ​ഫോ​റം​ ​ക​ൺ​വ​ന​ർ​ ​നി​ഷ​ ​വി​നോ​ദ്,​ ​എ​റ​ണാ​കു​ളം​ ​ജി​ല്ല​ ​വ​നി​താ​ ​ഫോ​റം​ ​ക​ൺ​വീ​ന​ർ​ ​കെ.​ ​ശ്രീ​ദേ​വി,​ ​ജോ​യി​ന്റ് ​ക​ൺ​വീ​ന​ർ​ ​വി.​കെ.​ ​ഷാ​ഹി​ന,​ ​ആ​ർ.​ ​ജീ​ജ,​ ​ര​ജി​ത​ ​സ​ജി​ത്ത്,​ ​സേ​ബ​യു​ടെ​ ​കു​ടും​ബാം​ഗ​ങ്ങ​ൾ​ ​എ​ന്നി​വ​ർ​ ​പ​ങ്ക​ടു​ത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, HSSTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL