SignIn
Kerala Kaumudi Online
Saturday, 24 October 2026 10.51 AM IST

വേസ്റ്റ് ബിൻ വിതരണം

y

കൊച്ചി: തൃപ്പൂണിത്തുറ നഗരസഭാ പരിധിയിലെ വ്യാപാരികൾക്കായി തൃപ്പൂണിത്തുറ മർച്ചന്റ്സ് യൂണിയൻ വിതരണം ചെയ്യുന്ന വേസ്റ്റ് ബിന്നിന്റെ വിതരണോദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ് നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ടി.പി. റോയി അദ്ധ്യക്ഷനായി. എക്സൈസ് ഇൻസ്പെക്ടർ അരുൺ ബോധവത്കരണ ക്ലാസ് എടുത്തു. വനിതാ വിംഗ് പ്രസിഡന്റ് ശാന്തകുമാരിയമ്മ മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് സെക്രട്ടറി തോമസ് പോൾ, ട്രഷറർ അനിൽകുമാർ മേനോൻ, വൈസ് പ്രസിഡന്റുമാരായ ഒ.യു. പൗലോസ്, കെ.വി. ജയൻ, സണ്ണി, ടി.എം. ജയൻ, ജില്ലാ സെക്രട്ടറി സീനസജീവ്, വനിതാ സെക്രട്ടറി കവിത, ട്രഷറർ സുനിത, യൂത്ത് വിംഗ് പ്രസിഡന്റ് ജോജോ, സെക്രട്ടറി അഡ്വ. കൃഷ്ണ ഗോകുൽ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL