SignIn
Kerala Kaumudi Online
Saturday, 24 October 2026 6.54 PM IST

അ​നീ​ഷി​ന്റെ​ ​ജീ​വി​തം​ ​'​വി​ജയ ട്രാ​ക്കി​ലാ​ക്കി​'​ ​ചെ​റു​വ​ണ്ടി​കൾ

p

കൊ​ച്ചി​:​ ​ബി​സി​ന​സു​ക​ളെ​ല്ലാം​ ​പൊ​ളി​ഞ്ഞ് ​ജീ​വി​തം​ ​'​റി​വേ​ഴ്‌​സ് ​ഗി​യ​റി​ൽ​"​ ​ആ​യി​ട്ടും​ ​മു​ഹ​മ്മ​ദ് ​അ​നീ​ഷ് ​ത​ള​ർ​ന്നി​ല്ല.​ ​വ​മ്പ​ൻ​ ​വാ​ഹ​ന​ങ്ങ​ളു​ടെ​യ​ട​ക്കം​ ​കു​ഞ്ഞ​ൻ​ ​പ​തി​പ്പു​ക​ളു​മാ​യി​ ​തി​രി​ച്ചു​വ​ര​വി​ന്റെ​ ​സ്പീ​ഡ് ​ട്രാ​ക്കി​ലാ​ണ് ​ഇ​ന്ന് ​ഈ​ 40​കാ​ര​ൻ.​ ​വാ​ഹ​ന​ങ്ങ​ളു​ടെ​ ​ത​നി​പ്പ​ക​ർ​പ്പാ​യ​ ​ചെ​റു​മാ​തൃ​ക​ക​ളോ​ട് ​തോ​ന്നി​യ​ ​ഇ​ഷ്ട​മാ​ണ് ​അ​നീ​ഷി​നെ​ ​ജീ​വി​ത​ ​വി​ജ​യ​ത്തി​ന്റെ​ ​പ​ടി​ക​യ​റ്റി​യ​ത്.
ഡൈ​കാ​സ്റ്റ് ​സ്‌​കെ​യി​ൽ​ ​മോ​ഡ​ൽ​ ​വാ​ഹ​ന​ങ്ങ​ൾ​ ​ശേ​ഖ​രി​ക്കു​ന്ന​വ​രു​ടെ​ ​എ​ണ്ണം​ ​കൂ​ടി​യ​തോ​ടെ​ ​മ​റു​നാ​ട്ടു​കാ​ര​ട​ക്കം​ ​അ​നീ​ഷി​നെ​ ​തേ​ടി​ ​വൈ​പ്പി​നി​ലെ​ ​കാ​ള​മു​ക്കി​ലെ​ ​വാ​ട​ക​ ​വീ​ട്ടി​ലെ​ത്തു​ന്നു.​ ​വാ​ഹ​ന​ ​പ്രേ​മി​യാ​യ​ ​മ​ന്ത്രി​ ​കെ.​ബി.​ഗ​ണേ​ശ് ​കു​മാ​റി​നും​ ​അ​നീ​ഷ് ​ത​ന്റെ​ ​ശേ​ഖ​ര​ത്തി​ലു​ള്ള​ ​കു​ഞ്ഞ​ൻ​ ​കാ​ർ​ ​ന​ൽ​കി.​ ​ലാ​ൻ​ഡ്ക്രൂ​സ​ർ​ 18​ ​സീ​രീ​സി​ന്റെ​ ​മോ​ഡ​ലാ​യി​രു​ന്നു​ ​അ​ത്.​ ​'​ഇ​തി​ല​പ്പു​റം​ ​ഒ​ന്നും​ ​എ​നി​ക്കു​ ​ത​രാ​നി​ല്ല​"​ ​എ​ന്നാ​യി​രു​ന്നു​ ​മ​ന്ത്രി​യു​ടെ​ ​പ്ര​തി​ക​ര​ണം.
ഒ​രു​വ​ർ​ഷം​ ​മു​ൻ​പാ​ണ് ​അ​ബ്ബ​ ​എ​ന്ന​ ​സ്ഥാ​പ​നം​ ​ആ​രം​ഭി​ച്ച​ത്.​ ​
പ​ഴ​യ​മോ​ഡ​ൽ​ ​സൈ​ക്കി​ൾ,​ ​ബൈ​ക്കു​ക​ൾ,​ ​പ്ര​മു​ഖ​ ​ക​മ്പ​നി​ക​ളു​ടെ​ ​പു​തി​യ​ ​മോ​ഡ​ൽ​ ​വാ​ഹ​ന​ങ്ങ​ൾ,​ ​വി​ന്റേ​ജ് ​മോ​ഡ​ലു​ക​ൾ​ ​എ​ന്നി​വ​യെ​ല്ലാം​ ​ഇ​വി​ടെ​യു​ണ്ട്.​ ​ഗ​ൾ​ഫി​ൽ​ ​അ​റ​ബി​യു​ടെ​ ​വീ​ട്ടി​ൽ​ ​ഡ്രൈ​വ​റാ​യി​ ​ജോ​ലി​ ​ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ​മു​ഹ​മ്മ​ദ് ​അ​നീ​ഷ് ​ഇ​ഷ്ട​വാ​ഹ​ന​ങ്ങ​ളു​ടെ​ ​ചെ​റു​പ​തി​പ്പു​ക​ൾ​ ​ശേ​ഖ​രി​ച്ച് ​തു​ട​ങ്ങി​യ​ത്.​ ​വ​ട​ക്കാ​ഞ്ചേ​രി​ ​ദേ​ശ​മം​ഗ​ലം​ ​സ്വ​ദേ​ശി​യാ​ണ്.​ ​ഷെ​റീ​ന​യാ​ണ് ​ഭാ​ര്യ.​ ​മ​ക്ക​ൾ​:​ ​മു​ഹ​മ്മ​ദ് ​നി​ഹാ​ൽ,​ ​മു​ഹ​മ്മ​ദ് ​നി​ഹാ​ൻ.

കളിപ്പാട്ടമല്ല,​ 15,​000 വരെ വില!

ക​ളി​പ്പാ​ട്ട​മ​ല്ല​ ​ഡൈ​കാ​സ്റ്റ് ​സ്‌​കെ​യി​ൽ​ ​മോ​ഡ​ൽ​ ​വാ​ഹ​ന​ങ്ങ​ൾ.​ ​യ​ഥാ​ർ​ത്ഥ​ ​നി​ർ​മ്മാ​താ​ക്ക​ളു​ടെ​ ​അം​ഗീ​കാ​ര​മു​ള്ള,​ ​ലോ​ഹം​ ​കൊ​ണ്ടു​നി​ർ​മ്മി​ച്ച​വ​യാ​ണി​വ.​ ​ബാ​റ്റ​റി​യി​ൽ​ ​പ്ര​വ​ർ​ത്ത​നം.​ ​ഡോ​റു​ക​ൾ​ ​തു​റ​ക്കാ​നാ​വും.​ ​ഒ​റി​ജി​ന​ലി​ന് ​തു​ല്യ​മാ​യ​ ​ഇ​ന്റീ​രി​യ​ർ,​ ​എ​ൻ​ജി​ൻ,​ ​ട​യ​റു​ക​ൾ​ ​എ​ന്നി​വ​യു​മു​ണ്ട്.​ ​ഹോ​ട്ട് ​വീ​ൽ​സ്,​​​ ​മ​ജോ​റി​റ്റി,​ ​ബു​റാ​ഗോ,​ ​മൈ​സ്റ്റോ​ ​തു​ട​ങ്ങി​യ​വ​യാ​ണ് ​രാ​ജ്യാ​ന്ത​ര​ ​ബ്രാ​ൻ​ഡു​ക​ൾ.​ 130​ ​രൂ​പ​മു​ത​ൽ​ 15,​​000​ ​രൂ​പ​ ​വ​രെ​ ​വി​ല​മ​തി​ക്കു​ന്ന​ ​വാ​ഹ​ന​ങ്ങ​ൾ​ ​അ​നീ​ഷി​ന്റെ​ ​കൈ​യി​ലു​ണ്ട്.​ ​ഏ​റ്റ​വും​ ​ചെ​റി​യ​ ​പ​തി​പ്പാ​യ​ 1​/64​ ​മു​ത​ൽ​ ​വ​ലി​യ​ 1​/18​ ​വ​രെ​യു​ള്ള​ ​മോ​ഡ​ലു​ക​ളു​ടെ​ ​ബ്രാ​ൻ​ഡ്,​ ​മോ​ഡ​ൽ,​ ​പ്ര​ത്യേ​ക​ത​ക​ൾ​ ​എ​ന്നി​വ​യാ​ണ് ​മൂ​ല്യം​ ​നി​ശ്ച​യി​ക്കു​ന്ന​ത്.​ 5,​​000​ലേ​റെ​ ​വാ​ഹ​ന​ങ്ങ​ൾ​ ​ഇ​വി​ടെ​യു​ണ്ട്.

വീടുകളിൽ ലക്ഷങ്ങൾ മുടക്കി ഈ വാഹനങ്ങൾക്കായി പ്രത്യേക മേഖല സെറ്റ് ചെയ്യുന്നവരുണ്ട്. ഇവയുടെ വിപുലശേഖരമുള്ള കോട്ടയം സ്വദേശി അർജുൻ തോമസാണ് സംരംഭം തുടങ്ങാൻ പ്രോത്സാഹിപ്പിച്ചത്.

- മുഹമ്മദ് അനീഷ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL