SignIn
Kerala Kaumudi Online
Wednesday, 23 September 2026 11.32 AM IST

ജീവചരിത്രം പ്രകാശനം

gulfar

കൊച്ചി: ഗൾഫാർ ഡോ. പി. മുഹമ്മദലിയുടെ വാണിജ്യ സാമൂഹ്യ മേഖലകളിലെ സംഭാവനകൾ വിശദീകരിക്കുന്ന പുസ്തകം 'ദി പയനിയർ" പ്രകാശനം ചെയ്തു. ഡോ. എൻ.എം ഷറഫുദ്ദീൻ രചിച്ച പുസ്‌തകം ജസ്റ്റിസ് സി.കെ അബ്ദുൽ റഹീമിന് നൽകി മുൻ അംബാസഡർ വേണു രാജാമണി പ്രകാശനം ചെയ്‌തു. ഡോ. അഷറഫ് കടക്കൽ പുസ്തകം പരിചയപ്പെടുത്തി. ഹൈബി ഈഡൻ എം.പി അദ്ധ്യക്ഷത വഹിച്ചു. പി. രാമചന്ദ്രൻ, ലോക്‌നാഥ് ബെഹ്‌റ, വി.എ ഹസൻ, സിദ്ദീഖ് അഹമ്മദ്, സി.പി സാലി, സി.എച്ച് അബ്ദുൽ റഹിം, ഷാമിൽ ഷറഫുദ്ദീൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, GULFAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL