SignIn
Kerala Kaumudi Online
Saturday, 24 October 2026 1.43 AM IST

ഇൻസോൾവൻസി നിയമ സമ്മേളനം

insol
കേരള ഇൻസോളൾവൻസി പ്രൊഫഷണൽ ഫോറത്തിന്റെ പാപ്പരത്ത നിയമത്തെക്കുറിച്ചുള്ള ഏകദിന സമ്മേളനം ജസ്റ്റിസ് കുര്യൻ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു. രാമചന്ദ്രൻ, ഷോൺ ജെഫ് ക്രിസ്റ്റഫർ, പി.ടി. ജോയ്, ജോർജ് കോര, സെന്തിൽകുമാർ എന്നിവർ സമീപം

കൊച്ചി: കേരള ഇൻസോൾവൻസി പ്രൊഫഷണൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഇൻസോൾവൻസി നിയമത്തെക്കുറിച്ചുള്ള ഏകദിന സമ്മേളനം സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഫോറം ചെയർമാൻ പി.ടി ജോയ് അദ്ധ്യക്ഷത വഹിച്ചു. ഐ.ബി.ബി.ഐ എക്‌സിക്യുട്ടീവ് ഡയറക്ടർ ജിതേഷ് ജോൺ, ഐ.സി.എം.ഐ.ഐ എം.ഡി. ജി.എസ്. നരസിംഹ പ്രസാദ്, സൗത്ത് ഇന്ത്യൻ ബാങ്ക് ഡയറക്ടർ ജോർജ് കോര, സൗത്ത് ഇന്ത്യൻ ബാങ്ക് സീനിയർ ജനറൽ മാനേജർ സെന്തിൽകുമാർ, കെ.ഐ.പി.എഫ് വൈസ് ചെയർമാൻ ഷോൺ ജെഫ് ക്രിസ്റ്റഫർ, സെക്രട്ടറി ടി.എം. രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, INSOLVANCY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL