SignIn
Kerala Kaumudi Online
Saturday, 24 October 2026 3.49 PM IST

പ്രവാസി കോൺഗ്രസ് ബ്ലോക്ക് സമ്മേളനം

photo
കേരളപ്രദേശ് പ്രവാസി കോണ്‍ഗ്രസ് ബ്ലോക്ക് സമ്മേളനം മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി മുനമ്പം സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈപ്പിൻ: കേരളപ്രദേശ് പ്രവാസി കോൺഗ്രസ് ബ്ലോക്ക് സമ്മേളനം മത്സ്യത്തൊഴിലാളി കോൺഗ്രസ് ദേശീയ സെക്രട്ടറി മുനമ്പം സന്തോഷ് ഉദ്ഘാടനം ചെയ്തു. പ്രവാസി ജില്ലാ ജനറൽ സെക്രട്ടറി സി.എസ്. സലീഷ് രാജ് അദ്ധ്യക്ഷനായി. 200 രോഗികൾക്ക് ഓക്‌സിജൻ സിലിണ്ടർ എത്തിച്ചു നൽകിയ വി.എസ്. സോളിരാജിനെയും വിവിധ രംഗങ്ങളിൽ പ്രാഗല്ഭ്യം തെളിയിച്ചവരെയും ആദരിച്ചു. വി.കെ. ഇക്ബാൽ, എം.ജെ. ടോമി, പി.എസ്. രഞ്ജിത്ത്, എ.ജി. സഹദേവൻ, സി.ആർ. സുനിൽ, രാജേഷ് ചിദംബരം, ജോൺസൺ അച്ചാരുപറമ്പിൽ, പ്രഷീല ബാബു, സുധി, ഷീല ഗോപി, ലീമ ജിജിൻ, റാൻസൺ അലക്‌സാണ്ടർ, സനീഷ് രാജ്, പോളിൻ പിൻഹീറോ തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL