SignIn
Kerala Kaumudi Online
Saturday, 24 October 2026 6.14 AM IST

എസ്.എൻ.എം സ്കൂൾ വാർഷികാഘോഷം

snmhss-moothakunnam
മൂത്തകുന്നം എസ്.എൻ.എം ഹയർസെക്കൻഡറി സ്കൂൾ വാർഷികം എച്ച്.എം.ഡി.പി സഭ പ്രസിഡന്റ് കെ.വി. അനന്തൻ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: മൂത്തകുന്നം എസ്.എൻ.എം ഹയർസെക്കൻഡറി സ്കൂൾ വാർഷികവും അദ്ധ്യാപക രക്ഷാകർതൃദിനവും എച്ച്.എം.ഡി.പി സഭ പ്രസിഡന്റ് കെ.വി. അനന്തൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി.എൻ. ശ്രീദേവി അദ്ധ്യക്ഷയായി. സംഗീത സംവിധായകൻ ഷിബു പുലർകാഴ്ച, നടന്മാരായ അരുൺ മാഞ്ഞാലി, അഖിൽ എസ്. പറവൂർ എന്നിവർ മുഖ്യാതിഥികളായി. സഭാ സെക്രട്ടറി കെ.എസ്. ബാലസുബ്രഹ്മണ്യം, സ്കൂൾ മാനേജർ അഭിജിത്ത് ബാബു, പ്രിൻസിപ്പൽ പി.എസ്. ജ്യോതിലക്ഷ്മി, ഹെഡ്മിസ്ട്രസ് രാഖി കെ. ഷഹീദ്, സ്റ്റാഫ് സെക്രട്ടറി വി.പി. ഗീത തുടങ്ങിയവർ സംസാരിച്ചു. വിരമിക്കുന്ന അദ്ധ്യാപകർക്കും ജീവനക്കാർക്കും യാത്രഅയപ്പ് നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, SNMHSS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL