SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.23 AM IST

ആം ആദ്മിക്ക് ജില്ലയിൽ ഏഴ് സ്ഥാനാർത്ഥികൾ

f

കൊച്ചി: എറണാകുളം ജില്ലയിൽ ആം ആദ്മി പാർട്ടിക്ക് ഏഴ് സ്ഥാനാർത്ഥികൾ. എച്ച്.എം.മോസസ് (എറണാകുളം)​,​ ജോസ് ജോർജ് (തൃക്കാക്കര)​,​ ടി.കെ.ഷംസു (കളമശേരി),​ ​എൽദോ എബ്രഹാം (പിറവം)​,​ ഹഖീഖത്ത് ഹമീദ് (ആലുവ)​,​ തോമസ് പോൾ (തൃപ്പൂണിത്തുറ)​,​ മോഹൻദാസ് (വൈപ്പിൻ)​ എന്നിവരാണ് സ്ഥാനാർത്ഥികൾ. ജനാധിപത്യ മൂല്യങ്ങൾക്കും ശുചിത്വ രാഷ്ട്രീയത്തിനും പ്രാധാന്യം നൽകിയാണ് പാർട്ടി മുന്നോട്ടുപോകുന്നതെന്ന് ജില്ലാ സെക്രട്ടറി സുജിത് സുകുമാരൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL